Former pm atal biahri vajpayee admitted in aiims delhi, pm modi rushed to hospital.
പ്രധാനമന്ത്രി നരേന്ദ്രമോദി, മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനി, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയവർ ദില്ലി എയിംസ് ആശുപത്രിയിൽ എത്തി. തിങ്കളാഴ്ച വൈകീട്ട് എയിംസ് ആശുപത്രിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി 50 മിനിറ്റോളം വാജ്പേയിയുടെ ബന്ധുക്കൾക്കൊപ്പം ചിലവഴിച്ചു.
#Vajpei